Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Home Authors Posts by Krishnadas Kripa

Krishnadas Kripa

Krishnadas Kripa
347 POSTS 0 COMMENTS

കോൺഗ്രസ് പ്രവർത്തകരെപ്പോലും അമ്പരപ്പിച്ച് ശ്രീകണ്ഠന്റെ വിജയം…. പാർട്ടിയിലെ ‘വിഭാഗീയത’ മൂലം ഉറച്ച വിജയം കൈവിട്ട...

മണ്ണാർക്കാട്:കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അമ്പരപ്പിച്ച് പാലക്കാട് വി.കെ.ശ്രീകണ്ഠന്റെ വിജയം. എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത് രാജേഷിന്റെ ഹാട്രിക് വിജയമായിരുന്നു.ഈ...

സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് നാളെ

മണ്ണാർക്കാട്: മദർകെയർ ഹോസ്പിറ്റലും സേവ് മണ്ണാർക്കാട് കൂട്ടായ്മയും ചേർന്ന് നടത്തുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും.പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ ഡോക്ടർ ജോർജ് ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകും.ഡോക്ടർ...

ടിപ്പുസുൽത്താൻ റോഡ് ജംഗ്ഷനിലെ ‘കുളം’ നികത്തി

കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച ദേശീയപാതയിലെ 'കുളം' പോലെയായ കുഴി നികത്തി. ഇന്ന് രാവിലെയാണ് കുഴി ദേശീയപാത...

RSBY ആരോഗ്യ ഇൻഷുറൻസ്:കാർഡ് പുതുക്കൽ ആരംഭിച്ചു

മണ്ണാർക്കാട് നഗരസഭയിൽ നിന്നും RSBY ആരോഗ്യ ഇൻഷുറൻസ്കാർഡുകൾ പുതുക്കുന്ന പ്രവർത്തി നഗരസഭാ ഹാളിൽ 13.05.2010 മുതൽആരംഭിച്ചു.നഗരസഭാ പരിധിയിലുള്ളവർ ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു

തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് രാജിവച്ചു

തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പി.ഫിർദൗസ രാജിവെച്ചു.ഇന്ന് രാവിലെ പഞ്ചായത്ത് അസി.സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്.യു.ഡി.എഫിന്റെ മുന്നണി ധാരണ അനുസരിച്ച് കോൺഗ്രസ് പ്രതിനിധി കെ.ടി. സുജാത രാജിവെച്ച ഒഴിവിലേക്ക് കഴിഞ്ഞ ഡിസംബർ 14...

പൊളിച്ച വീടിന്റെ തൂണിടിഞ്ഞ് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

പൊളിച്ച കെട്ടിടത്തിന്റെ തൂണിടിഞ്ഞ് നാല്വയസ്സുകാരി മരിച്ചു.കുമരംപുത്തൂരിലാണ്ദാരുണ സംഭവമുണ്ടായത്.കുമരംപുത്തുർ റേഷൻ കടക്ക് മുൻവശത്തുള്ള ഇലവുങ്കൽ ജിജീഷിന്റെമകളും ഏലിയാസ് മാസ്റ്ററുടെകൊച്ചുമകളുമായ ജുവൽ അന്ന ജിജീഷ്(4)ആണ് മരണപ്പെട്ടത്.പഴയ വീട്പൊളിച്ചതിന്റെ ഭാഗമായ തൂണ് അടർന്ന്നിൽക്കുകയായിരുന്നു.പതിനൊന്ന് മണിയോടു...

ഉപരിപഠന ഇൻഫോർമേഷൻ സെൻറർ

ഉപരിപഠന സാധ്യതകൾക്കുള്ള കൺസൾട്ടൻസിയായി പ്രവർത്തിക്കുന്ന FUTURECARE Educational Solutions ന്റെ ഇൻഫോർമേഷൻ സെന്റർ മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ചു.കുന്തിപ്പുഴ MES ഹൈസ്കൂളിന് എതിർവശത്തുള്ള വല്ല്യാടി ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു

മണ്ണാർക്കാട് നിന്ന് ജില്ലാആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെആദിവാസി യുവതി ആംബുലൻസിൽപ്രസവിച്ചു. മാസം തികയാതെ സേവിച്ച കുഞ്ഞ് മരിച്ചു.അട്ടപ്പാടി പുതൂർപഞ്ചായത്തിലെ പൊട്ടിക്കൽ ഊരിലെമരുതന്റെ ഭാര്യ ഉഷയാണ് ആംബുലൻസിൽപ്രസവിച്ചത്.7 മാസം ഗർഭമുള്ള ഉഷമണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിസ്കാൻ...

ജലാശയത്തിൽ തള്ളിയ മാലിന്യം നീക്കം ചെയ്തു. ഹോട്ടലുടമക്കെതിരെ നടപടിക്കൊരുങ്ങി പഞ്ചായത്ത്

മണ്ണാർക്കാട്:പൊന്നംകോട് - ഇടക്കുറുശ്ശി കനാലിൽ  ഷട്ടറിന് താഴെയുള്ള മച്ചാന്തോട് തോടിൽ സാമൂഹ്യദ്രോഹികൾ തള്ളിയ മാലിന്യം തച്ചമ്പാറ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുറത്തെടുത്ത് സംസ്കരിച്ചു.ജെസിബി ഉപയോഗിച്ച് തോട്ടിൽ നിന്നും നിന്നും മൂന്നുമണിക്കൂറോളം സമയമെടുത്താണ് മാലിന്യങ്ങൾ...

അപകട ഭീഷണിയായി വൈദ്യുതി ടവറിലെ കാട്ടുവള്ളികൾ

അഗളി:മണ്ണാർക്കാട് ചിന്നതടാകം റോഡിൽ നക്കുപ്പതി പിരിവിലെ പെട്രോൾ പമ്പിനു സമീപം 33 കെ.വി ടവർ ലൈനിലേക്ക് കാട്ടുവള്ളികൾ പടർന്നത് അപകടഭീഷണിയുയർത്തുന്നു. ഇതിനു സമീപത്തു തന്നെയാണ് നക്കുപ്പതി പിരിവ് ഊരും സ്ഥിതി...
942FansLike
0FollowersFollow
16SubscribersSubscribe
- Advertisement -

EDITOR PICKS