Home Uncategorized സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് നാളെ

സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് നാളെ

111
0

മണ്ണാർക്കാട്: മദർകെയർ ഹോസ്പിറ്റലും സേവ് മണ്ണാർക്കാട് കൂട്ടായ്മയും ചേർന്ന് നടത്തുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും.പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ ഡോക്ടർ ജോർജ് ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകും.ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് എക്കോ സ്കാനിങ്ങ്, ECG,GRBS,കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നീ ടെസ്റ്റുകൾ സൗജന്യമായി നൽകും. കൂടാതെ ആൻജിയോഗ്രാം ആവശ്യമായി വരുന്ന ആദ്യത്തെ 5 പേർക്ക് ജൂലായ് മാസത്തിൽ ആരംഭിക്കുന്ന CATH LAB ൽ സൗജന്യമായി ചെയ്തു നൽകുമെന്നും മദർ കെയർ ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു. ബുക്കിംഗിന് ബന്ധപ്പെടേണ്ട നമ്പർ:04924 227700,227777,9946690009

LEAVE A REPLY

Please enter your comment!
Please enter your name here