Home Mannarkkad ടിപ്പുസുൽത്താൻ റോഡ് ജംഗ്ഷനിലെ ‘കുളം’ നികത്തി

ടിപ്പുസുൽത്താൻ റോഡ് ജംഗ്ഷനിലെ ‘കുളം’ നികത്തി

280
0

കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച ദേശീയപാതയിലെ ‘കുളം’ പോലെയായ കുഴി നികത്തി.

ഇന്ന് രാവിലെയാണ് കുഴി ദേശീയപാത നിർമ്മാണ കരാർ തൊഴിലാളികൾ ഈ കുഴി നികത്തിയത്.ഇതിന് സമീപത്തായി കുടിവെള്ള പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റി ഇന്നലെ ശരിയാക്കിയിരുന്നു.ഇതിന്റെ ബാക്കിയായാണ് ഈ വലിയ കുഴിയും നികത്തിയത്.ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ടിപ്പു ജംഗ്ഷനിലെ ഈ വെള്ളക്കെട്ട് പ്രശ്നത്തെക്കുറിച്ച് ‘മണ്ണാർക്കാട് ന്യൂസ് ‘ മെയ് 5 ന് വാർത്ത നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here