Home Ariyippukal RSBY ആരോഗ്യ ഇൻഷുറൻസ്:കാർഡ് പുതുക്കൽ ആരംഭിച്ചു

RSBY ആരോഗ്യ ഇൻഷുറൻസ്:കാർഡ് പുതുക്കൽ ആരംഭിച്ചു

260
0

മണ്ണാർക്കാട് നഗരസഭയിൽ നിന്നും RSBY ആരോഗ്യ ഇൻഷുറൻസ്
കാർഡുകൾ പുതുക്കുന്ന പ്രവർത്തി നഗരസഭാ ഹാളിൽ 13.05.2010 മുതൽ
ആരംഭിച്ചു.നഗരസഭാ പരിധിയിലുള്ളവർ ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here