Home Ariyippukal ഉപരിപഠന ഇൻഫോർമേഷൻ സെൻറർ

ഉപരിപഠന ഇൻഫോർമേഷൻ സെൻറർ

129
0

ഉപരിപഠന സാധ്യതകൾക്കുള്ള കൺസൾട്ടൻസിയായി പ്രവർത്തിക്കുന്ന FUTURECARE Educational Solutions ന്റെ ഇൻഫോർമേഷൻ സെന്റർ മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ചു.കുന്തിപ്പുഴ MES ഹൈസ്കൂളിന് എതിർവശത്തുള്ള വല്ല്യാടി ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന ഉപരിപഠന സാധ്യതകളും കോളേജുകളും സംബന്ധമായ വിവരങ്ങൾ സംബന്ധിച്ച സേവനങ്ങൾ ഇവിടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ 9961661823…8925386229

LEAVE A REPLY

Please enter your comment!
Please enter your name here