Home Mannarkkad അപകട ഭീഷണിയായി വൈദ്യുതി ടവറിലെ കാട്ടുവള്ളികൾ

അപകട ഭീഷണിയായി വൈദ്യുതി ടവറിലെ കാട്ടുവള്ളികൾ

178
0

അഗളി:മണ്ണാർക്കാട് ചിന്നതടാകം റോഡിൽ നക്കുപ്പതി പിരിവിലെ പെട്രോൾ പമ്പിനു സമീപം 33 കെ.വി ടവർ ലൈനിലേക്ക് കാട്ടുവള്ളികൾ പടർന്നത് അപകടഭീഷണിയുയർത്തുന്നു. ഇതിനു സമീപത്തു തന്നെയാണ് നക്കുപ്പതി പിരിവ് ഊരും സ്ഥിതി ചെയ്യുന്നത്.ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ്
ഇതിനു സമീപത്തുകൂടി കടന്നു പോകുന്നത്.അഗളി കെ.എസ്.ഇ.ബി ഡിവിഷൻ പരിധിയിലാണ് ടവർ
സ്ഥിതി ചെയ്യുന്നത്.കെ.എസ്.ഇ.ബി അധികൃതരോട് വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കു
ന്നില്ലെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here