Home Ariyippukal ഫെഡറൽ ബാങ്ക് മണ്ണാർക്കാട് ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക്

ഫെഡറൽ ബാങ്ക് മണ്ണാർക്കാട് ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക്

747
0

കോടതിപ്പടിയിൽ പ്രവർത്തിച്ചു വരുന്ന ഫെഡറൽ ബാങ്കിന്റെ മണ്ണാർക്കാട് ബ്രാഞ്ച് ഓഫീസ് മെയ് 2 മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു.മണ്ണാർക്കാട് പള്ളിപ്പടിയിൽ പ്രസാദ മാത ചർച്ചിന് സമീപത്തുള്ള കരുണാകുറിശ്ശി ടവറിലേക്കാണ് (കെ.ടി.എം.ഹൈസ്കൂളിന് സമീപം) ബ്രാഞ്ച് ഓഫീസ് മാറുന്നത്.പുതിയ കെട്ടിടത്തിലെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നാളെ അഡ്വ.എൻ.ഷംസുദ്ദീൻ നിർവ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here