Home Ariyippukal സൗജന്യ ദന്തരോഗ പരിശോധന നാളെ മുതൽ

സൗജന്യ ദന്തരോഗ പരിശോധന നാളെ മുതൽ

248
0

വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ ദന്തരോഗ വിദഗ്ദരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന സൗജന്യ ദന്തരോഗ പരിശോധന മെയ് 1 മുതൽ ആരംഭിക്കും.ദന്തരോഗങ്ങൾക്കും മുഖത്തെ വൈകല്യങ്ങൾക്കും ഉള്ള വിദഗ്ദ ചികിൽസകളും ലഭ്യമാകും.മോണരോഗ ചികിൽസ, ഓറൽ സർജറി, ദന്ത സൗന്ദര്യ ചികിൽസ, വേരു ചികിൽസ,കൃത്രിമ പല്ലുകൾ എന്നീ സേവനങ്ങളും ലഭ്യമാകും. ബുക്കിങ്ങിന് 04924-227700,227777, 9946690009 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here