Home Mannarkkad മണ്ഡലത്തിലെ 6 സ്കൂളുകൾക്കായി 12 കോടി രൂപ അനുവദിച്ചെന്ന് എൻ.ഷംസുദ്ദീൻMLA

മണ്ഡലത്തിലെ 6 സ്കൂളുകൾക്കായി 12 കോടി രൂപ അനുവദിച്ചെന്ന് എൻ.ഷംസുദ്ദീൻMLA

201
0

മണ്ണാർക്കാട്:പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 6 സർക്കാർ സ്കൂളുകളുടെ ഭൗതിക- പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 12 കോടി രൂപ അനുവദിച്ചതായി എൻ.ഷംസുദ്ദീൻ MLA അറിയിച്ചു.GTHSS ഷോളയൂർ,GHSS തെങ്കര,GUPS ഭീമനാട് എന്നീ സ്കൂളുകൾക്ക് 3 കോടി രൂപ വീതവുംGUPS മണ്ണാർക്കാട്,GUPS ചളവ,GHS നെച്ചുള്ളി എന്നീ സ്കൂളുകൾക്ക് 1 കോടി രൂപ വീതവും കിഫ്ബി ഫണ്ടിൽ നിന്നും ഭരണാനുമതി ലഭിച്ചതായി MLA അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here